ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, April 3, 2023 6:55 PM IST
പ​ട്ടാ​മ്പി: ഭാ​ര​ത​പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ല്ല​പ്പു​ഴ ചൂ​ര​ക്കോ​ട് ചേ​രി​ക്ക​ല്ല് പാ​ല​പ്പ​റ്റ വീ​ട്ടി​ൽ സ​ജി​ത്താ​ണ് (34) മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് സു​ഹൃ​ത്തി​നൊ​പ്പം യു​വാ​വ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ ആ​ഴ​മേ​റി​യ ഭാ​ഗ​ത്ത് മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.


ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Related News
<