കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​ന​ത്തി​ന് ബ​ദ​ലാ​യി ഹ​നു​മാ​ൻ ചാ​ലി​സ​യു​മാ​യി ബ​ജ്റം​ഗ് ദ​ൾ
കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​ന​ത്തി​ന് ബ​ദ​ലാ​യി ഹ​നു​മാ​ൻ ചാ​ലി​സ​യു​മാ​യി ബ​ജ്റം​ഗ് ദ​ൾ
Wednesday, May 3, 2023 5:51 PM IST
ബം​ഗ​ളൂ​രു: അ​ധി​കാ​രം ല​ഭി​ച്ചാ​ൽ ബ​ജ്റം​ഗ് ദ​ളി​നെ നി​രോ​ധി​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക​യി​ലെ വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ. കോ​ൺ​ഗ്ര​സി​ന്‍റെ ന​യ​ത്തി​നെ​തി​രെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​നു​മാ​ൻ ചാ​ലി​സ ചൊ​ല്ലി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ബ​ജ്റം​ഗ് ദ​ൾ അ​റി​യി​ച്ചു.

ധ​ർ​മം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ഈ ​നീ​ക്കം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​തി​നാ​യി അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ മ​റി​ക​ട​ന്ന് ഏ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നും ബ​ജ്റം​ഗ് ദ​ൾ അ​റി​യി​ച്ചു. ഹ​നു​മാ​ൻ ചാ​ലി​സ സ​ദ​സു​ക​ൾ​ക്ക് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​മെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്(​വി​എ​ച്ച്പി) വ്യ​ക്ത​മാ​ക്കി.
Related News
<