സി​ക്കി​മി​ൽ സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് 23 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
സി​ക്കി​മി​ൽ സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് 23 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, May 18, 2023 9:04 PM IST
ഗാം​ഗ്ടോ​ക്ക്: കി​ഴ​ക്ക​ൻ സി​ക്കി​മി​ൽ സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് 23 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ ഡ്രൈ​വ​റും ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. 12 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കി​ഴ​ക്ക​ൻ സി​ക്കി​മി​ലെ മ​ഖ​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള സിം​ഗ്ബെ​ൽ എ​ന്ന സ്ഥ​ല​ത്താ​ണ് ബ​സ് മ​റി​ഞ്ഞ​ത്.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 12 പേ​രെ ഗാം​ഗ്ടോ​ക്കി​ലെ എ​സ്ടി​എ​ൻ​എം മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ സി​ങ്തം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<