വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണം; അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണം; അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ  ബ​സു​ട​മ​ക​ള്‍
Tuesday, May 23, 2023 7:14 PM IST
തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. വി​ദ്യ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം.

12 ഓ​ളം ബ​സ് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും പെ​ര്‍​മി​റ്റ് അ​തേ​പ​ടി നി​ല​നി​ര്‍​ത്ത​ണം, ലി​മി​റ്റ​ഡ് സ​റ്റോ​പ്പ് ബ​സു​ക​ള്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണം. വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ര്‍ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ വ​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<