തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്ത് അ​മ്മ​യെ​യും സ്കൂ​ൾ വി​ദ്യാ​ർ​ഥ​യാ​യ മ​ക​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗ്രാ​മ​ല​ക്ഷ്മി റോ​ഡി​ന് സ​മീ​പം കോ​ലോ​ത്തും​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഭാ​ര്യ ഫൗ​സി​യ(34), മ​ക​ൻ മു​ഹ​മ്മ​ദ് റി​ഹാ​ൻ(12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈ​കി​ട്ട് ആ​റി​നാ​ണ് ഇ​രു​വ​രെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫൗ​സി​യ​യു​ടെ മൃ​ത​ദേ​ഹം കെ​ട്ടി​തൂ​ങ്ങി​യ നി​ല​യി​ലും റി​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.