കാസർഗോഡ് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
Monday, May 29, 2023 7:57 PM IST
കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വൈനങ്ങാലിലാണ് തീപിടിത്തമുണ്ടായത്.
വയ്ക്കോലുമായി പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.