പോ​ക്‌​സോ കേ​സി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് ജീ​വ​പ​ര്യ​ന്തം
പോ​ക്‌​സോ കേ​സി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് ജീ​വ​പ​ര്യ​ന്തം
Saturday, June 17, 2023 7:12 PM IST
കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. 5,25000 രൂപ പിഴയും ഒടുക്കണം. എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

കേ​സി​ല്‍ മോ​ന്‍​സ​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും തെ​ളി​ഞ്ഞെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

2019 മേ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മോ​ന്‍​സ​ന്‍റെ ജീ​വ​ന​ക്കാ​രി​യു​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ മോ​ന്‍​സ​ന്‍ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ജീ​വ​ന​ക്കാ​രി പ​രാ​തി ന​ല്‍​കി​യ​ത്.


2022 മാ​ര്‍​ച്ചി​ല്‍ വി​ചാ​ര​ണ തു​ട​ങ്ങി​യ കേ​സി​ലാ​ണ് മോ​ന്‍​സ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്.
Related News
<