സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ പ​ണി മ​ന്ത്രി ചെ​യ്യ​ണോ; ബി​ന്ദു​വി​നെ പി​ന്തു​ണ​ച്ച് കെ.​രാ​ജ​ൻ
സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ പ​ണി മ​ന്ത്രി ചെ​യ്യ​ണോ; ബി​ന്ദു​വി​നെ പി​ന്തു​ണ​ച്ച് കെ.​രാ​ജ​ൻ
Thursday, June 22, 2023 3:34 PM IST
മാ​വേ​ലി​ക്ക​ര: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച് എ​സ്എ​ഫ്ഐ നേ​താ​വ് നി​ഖി​ൽ തോ​മ​സ് എം ​കോ​മി​ന് പ്ര​വേ​ശ​നം നേ​ടി​യ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​നെ പി​ന്തു​ണ​ച്ച് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന​തി​നൊ​ന്നും മ​ന്ത്രി ഉ​ത്ത​ര​വാ​ദി​യ​ല്ല. ജീ​വ​ന​ക്കാ​ർ ചെ​യ്യേ​ണ്ട പ​ണി മ​ന്ത്രി​ക്ക് ചെ​യ്യാ​ൻ പ​റ്റു​മോ എ​ന്നും റ​വ​ന്യൂ​മ​ന്ത്രി ചോ​ദി​ച്ചു.


ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ യാ​തൊ​രു ക​ഴ​മ്പു​മി​ല്ല. മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ല. മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് ഒ​രു വീ​ഴ്ച​യു​മി​ല്ല​ന്നും മ​ന്ത്രി രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<