അ​മി​ക്ക​സ്ക്യൂ​റി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എം.​എം. മ​ണി
അ​മി​ക്ക​സ്ക്യൂ​റി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി എം.​എം. മ​ണി
Sunday, July 2, 2023 9:51 PM IST
രാ​ജ​കു​മാ​രി: മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ നി​ർ​മാ​ണ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്ക്യൂ​റി ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് എം.​എം. മ​ണി എം​എ​ൽ​എ. ക​ള്ള​നെ കാ​വ​ൽ ഏ​ൽ​പ്പി​ച്ച​ത് പോ​ലെ​യാ​യി ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ​ന്ന് മ​ണി ആ​രോ​പി​ച്ചു.

തീ​രു​മാ​നം ഹൈ​ക്കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എം.​എം. മ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Related News
<