കൈ​ക്കൂ​ലി: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ
കൈ​ക്കൂ​ലി: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ അ​റ​സ്റ്റി​ൽ
Tuesday, July 11, 2023 7:27 PM IST
തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. ഓ​ർ​ത്തോ വി​ഭാ​ഗം ഡോ. ​ഷെ​റി​ൻ ഐ​സ​ക് ആ​ണ് കു​ടു​ങ്ങി​യ​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ഡോ​ക്‌​ട​ർ 3,000 രൂ​പ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ചു. വി​ജി​ല​ൻ​സ് ന​ൽ​കി​യ പ​ണം പ​രാ​തി​ക്കാ​ര​ൻ ഡോ​ക്‌​ട​റി​ന് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ പി​ടി​വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<