ത​ല​ശേ​രി​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു
ത​ല​ശേ​രി​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം; ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു
Wednesday, July 12, 2023 1:56 PM IST
ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് എ​ഴു​പ​തു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

തെ​രു​വു​നാ​യ പി​ന്തു​ട​ർ​ന്ന​പ്പോ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടാം ഗേ​റ്റ്, ചി​റ​ക്ക​ര, ചേ​റ്റം​കു​ന്ന്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് തെ​രു​വു നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്.

ര​ണ്ടാം ഗേ​റ്റി​ൽ വ​ച്ച് ക​ടി​യേ​റ്റ ഗോ​വി​ന്ദ ഭ​വ​ന​ത്തി​ൽ സ​ദാ​ന​ന്ദ(70)​നെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു കാ​ലി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​ട്ടു​ണ്ട്. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷ​മാ​ണ് പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്.


ചേ​റ്റം​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ മ​ണി, ചി​റ​ക്ക​ര​യി​ലെ നാ​ഗ​മ്മ എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​റ്റ് അ​ഞ്ച് പേ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<