അ​ങ്ക​ണ​വാ​ടി​യി​ലെ അ​ടു​ക്ക​ള​യി​ല്‍ രാ​ജ​വെ​മ്പാ​ല; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം
അ​ങ്ക​ണ​വാ​ടി​യി​ലെ അ​ടു​ക്ക​ള​യി​ല്‍ രാ​ജ​വെ​മ്പാ​ല; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം
Friday, July 28, 2023 12:38 PM IST
ക​ണ്ണൂ​ര്‍: കൊ​ട്ടി​യൂ​രി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍​നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഒ​റ്റ​പ്ലാ​വ് ഈ​സ്റ്റി​ലെ അ​ങ്ക​ണ​വാ​ടി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​ക​ള്‍ ക​ളി​ക്കു​ക​യും ഉ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന ഹാ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള അ​ടു​ക്ക​ള​യി​ലാ​യി​രു​ന്നു പാ​മ്പ്. ഹെ​ല്‍​പ്പ​ര്‍ അ​ടു​ക്ക​ള വൃ​ത്തി​യാ​ക്കി​യ​പ്പോ​ള്‍ പാ​ല്‍​പാ​ത്ര​ത്തി​ന​ടു​ത്ത് അ​ന​ക്കം ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.


ഉ​ട​നെ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ പി​ടി​കൂ​ടി കാ​ട്ടി​ല്‍ വി​ട്ടു. മ​ഴ കാ​ര​ണം കു​ട്ടി​ക​ളെ നേ​ര​ത്തെ വീ​ട്ടി​ല്‍ വിട്ട​തു​മൂ​ലം ഒ​ഴി​വാ​യ​ത് വ​ലി​യ അ​പ​ക​ട​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<