കേ​ര​ള​ത്തി​ന് എ​യിം​സ്; പ്ര​ഖ്യാ​പ​നം ഉ​ട​ൻ
കേ​ര​ള​ത്തി​ന് എ​യിം​സ്; പ്ര​ഖ്യാ​പ​നം ഉ​ട​ൻ
Tuesday, August 29, 2023 12:00 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് എ​യിം​സ് ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സ്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം സെ​പ്റ്റം​ബ​ർ ര​ണ്ടാം ആ​ഴ്ച​യോ​ടെ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സു​ധാം​ഷു പാ​ന്തു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് കെ.​വി. തോ​മ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് 200 ഏ​ക്ക​ർ ഭൂ​മി ഇ​തി​നാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് തോ​മ​സ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചു.


രാ​ജ്യ​ത്തെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സം​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ സം​സ്ഥാ​ന മ​ന്ത്രി​മാ​രു​ടെ​യും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം കൊ​ച്ചി​യി​ൽ ചേ​രു​മെ​ന്നും കെ.​വി. തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<