ന​ട​ന്‍ മാ​ധ​വ​ന്‍ പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​ന്‍
ന​ട​ന്‍ മാ​ധ​വ​ന്‍ പൂ​നെ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​ന്‍
Friday, September 1, 2023 10:52 PM IST
പു​നെ: ന​ട​ൻ ആ​ർ. മാ​ധ​വ​നെ പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും മാ​ധ​വ​നാ​ണ്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്‌ ബ്രോ​ഡ്‌​കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യ​മാ​ണ്‌ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്‌.

മു​ൻ പ്ര​സി​ഡ​ന്‍റ് ശേ​ഖ​ർ ക​പൂ​റി​ന്‍റെ കാ​ലാ​വ​ധി മാ​ർ​ച്ച് മൂ​ന്നി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്‌ അ​ഞ്ചു​മാ​സ​മാ​യി ആ​രെ​യും നി​യ​മി​ച്ചി​രു​ന്നി​ല്ല. ഈ ​സ്ഥാ​ന​ത്തേ​ക്കാ​ണ് മാ​ധ​വ​നെ നി​യ​മി​ച്ച​ത്.


കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ മാ​ധ​വ​ന് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. മാ​ധ​വ​ന്‍റെ അ​നു​ഭ​വ പ​രി​ച​യം സ്ഥാ​പ​ന​ത്തി​ല്‍ പു​തി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് അ​നു​രാ​ഗ് ഠാ​ക്കൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<