അഗര്‍ത്തല: ത്രിപുരയില്‍ ഭൂചലനം. ധര്‍മനഗറില്‍ നിന്നും 72 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.