"പെ​ൻ​സി​ൽ പാ​ക്കിം​ഗ്' ജോ​ലി ത​ട്ടി​പ്പ്; എ​ച്ച്പി​പി​എ​ല്‍ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു
"പെ​ൻ​സി​ൽ പാ​ക്കിം​ഗ്' ജോ​ലി ത​ട്ടി​പ്പ്; എ​ച്ച്പി​പി​എ​ല്‍ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു
Tuesday, September 19, 2023 1:58 AM IST
കൊ​ച്ചി: ഹി​ന്ദു​സ്ഥാ​ന്‍ പെ​ന്‍​സി​ല്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (എ​ച്ച്പി​പി​എ​ല്‍) ത​ങ്ങ​ളു​ടെ ഐ​ക്ക​ണി​ക് ബ്രാ​ന്‍​ഡാ​യ ന​ട​രാ​ജി​ന്‍റെ​യും അ​പ്സ​ര​യു​ടെ​യും പേ​രി​ല്‍ വ്യാ​ജ തൊ​ഴി​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ൽ​കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​ട്ടി​പ്പു​കാ​ര്‍ എ​ച്ച്പി​പി​എ​ലി​ന്‍റെ നി​യ​മാ​നു​സൃ​ത പ്ര​തി​നി​ധി​ക​ളെ​ന്ന പോ​ലെ പ​ല​ർ​ക്കും ഹോം ​പെ​ന്‍​സി​ല്‍ പാ​ക്കേ​ജിം​ഗ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി.


ഓ​ണ്‍​ലൈ​നി​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തേ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ഹി​ന്ദു​സ്ഥാ​ന്‍ പെ​ന്‍​സി​ല്‍​സ് പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.
Related News
<