മ​ണി​പ്പു​രി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ തു​ട​ർ​പ​ഠ​ന സൗ​ക​ര്യം: മു​ഖ്യ​മ​ന്ത്രി
മ​ണി​പ്പു​രി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ തു​ട​ർ​പ​ഠ​ന സൗ​ക​ര്യം: മു​ഖ്യ​മ​ന്ത്രി
Wednesday, September 27, 2023 9:16 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ലെ ക​ലാ​പ​ബാ​ധി​ത ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി അ​വി​ടെ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് ഇ​തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. നി​യ​മ പ​ഠ​ന​മ​ട​ക്ക​മു​ള്ള ബി​രു​ദ കോ​ഴ്സു​ക​ളി​ലും, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലും ഡോ​ക്ട​റ​ൽ ഗ​വേ​ഷ​ണ​ത്തി​ലും ഉ​ൾ​പ്പെ​ടെ 46 മ​ണി​പ്പൂ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കാ​മ്പ​സു​ക​ളി​ലു​മാ​യി പ്ര​വേ​ശ​നം ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​ല​യാ​ട്, മാ​ങ്ങാ​ട്ടു​പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, മ​ഞ്ചേ​ശ്വ​രം കാ​മ്പ​സു​ക​ളി​ലും ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ലു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. വി​വി​ധ യു​ജി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺ ബോ​സ്‌​കോ, മാ​ന​ന്ത​വാ​ടി മേ​രി മാ​ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, കാ​സ​ർ​ഗോ​ഡ് മു​ന്നാ​ട് പീ​പ്പി​ൾ​സ് കോ​ള​ജ്, ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ്, ത​ളി​പ്പ​റ​മ്പ് കി​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് പോ​ളി​സി എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി.


ക​ലാ​പ​നാ​ളു​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ക്കം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ മ​ണ്ണ് പ​ഠ​നാ​ശ്ര​യം ഒ​രു​ക്കി​യ​ത്. അ​വി​ടു​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​മ്പ് സ​മ​ർ​പ്പി​ക്കാ​നാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<