കൈ​ക്കൂ​ലി: മ​ല​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്ക് വി​ജി​ല​ൻ​സ് പി​ടി​യി​ൽ
കൈ​ക്കൂ​ലി: മ​ല​പ്പു​റ​ത്ത് പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്ക് വി​ജി​ല​ൻ​സ് പി​ടി​യി​ൽ
Wednesday, October 11, 2023 2:57 PM IST
മ​ല​പ്പു​റം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം പു​ളി​ക്ക​ലി​ലാ​ണ് സം​ഭ​വം.

പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ലാ​ർ​ക്ക് സു​ഭാ​ഷ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<