പൂ​നെ​യി​ല്‍ പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് വീ​ണു; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
പൂ​നെ​യി​ല്‍ പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് വീ​ണു; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, October 22, 2023 11:15 AM IST
പൂ​നെ: പ​രി​ശീ​ല​ന വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. പൂ​നെ​യി​ലെ ഗൊ​ജു​ബാ​വി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ​രി​ശീ​ല​ക​നും പൈ​ല​റ്റ് ട്രെ​യി​നി​യു​മാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗുരുതരമല്ലെ​ന്നാ​ണ് വി​വ​രം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<