Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീ...
തൃശൂരില്‍ രണ്ടിടത്ത് പുലിയ...
ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മരി...
ജാവദേക്കറുമായി ചർച്ച; പാർട്ടി ...
പാലക്കാട്ട് സൂര്യാഘാതമേറ...
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ...
Previous
Next
Latest News
Click here for detailed news of all items
ഇന്ത്യയ്ക്കു പകരം ഭാരതം; എൻസിഇആർടി ശിപാർശ അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
Thursday, October 26, 2023 7:12 PM IST
തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം ആക്കാനുള്ള എൻസിഇആർടി ശിപാർശ അംഗീകരിക്കാനാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിനു പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. സംഘ പരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിസിയിൽനിന്നും തുടർച്ചയായി ശ്രമം നടക്കുന്നു. ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ സമൂഹം രംഗത്തു വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാഡമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാം വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ എസ്സിഇആർടി പുസ്തകങ്ങളാണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും വിദ്യാഭ്യാമന്ത്രി വിശദമാക്കി.
സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് "ഇന്ത്യ' എന്നതിനു പകരം "ഭാരത്' എന്നാക്കണമെന്ന ശിപാർശയുമായി എൻസിഇആർടിയുടെ ഉന്നതതല ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച എൻസിഇആർടിയുടെ സാമൂഹിക ശാസ്ത്ര ഉന്നതതല സമിതിയുടെ ചെയർമാൻ സി.ഐ. ഐസക്കാണ് നിർദേശം മുന്നോട്ടുവച്ചത്.
പ്രാചീന ചരിത്രത്തെ ക്ലാസിക്കൽ ചരിത്രമെന്ന് പുനഃർനാമകരണം ചെയ്യണമെന്നും ഭാരതത്തിന്റെ പുരാതന ജ്ഞാനസ്രോതസുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാനവ്യവസ്ഥ (ഇന്ത്യൻ നോളജ് സിസ്റ്റം - ഐകെഎസ്) സിലബിസിന്റെ ഭാഗമാക്കണമെന്നും സമിതി ശിപാർശ ചെയ്തു.
ഭാരതം എന്നത് തികച്ചും പഴക്കമുള്ള പേരാണെന്നും 7,000 വർഷം പഴക്കമുള്ള വിഷ്ണുപുരാണം പോലെയുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഉൾപ്പെടെ ഭാരതം എന്ന പേര് ഉപയോഗിച്ചിട്ടുണ്ടെന്നും സി.ഐ. ഐസക് പറഞ്ഞു.
പിൽക്കാലങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ ഹിന്ദു രാജാക്കന്മാർ നേടിയ വിജയങ്ങൾ ഉയർത്തിക്കാട്ടുന്നതിന് കമ്മിറ്റി ശിപാർശ ചെയ്തതായും ഇന്ത്യൻ കൗണ്‍സിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് അംഗം കൂടിയായ ഐസക് കൂട്ടിച്ചേർത്തു.
എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണം നടത്താൻ സമയമായിട്ടില്ലെന്നാണ് എൻസിആർടിയുടെ പ്രതികരണം. സമിതിയുടെ ശിപാർശകളിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് എൻസിആർടി ചെയർമാൻ ദിനേശ് സ്കലാനി പറഞ്ഞത്.
ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി സ്കൂൾ പാഠപുസ്തകങ്ങളുടെ സിലബസ് പരിഷ്കരിക്കുന്നതിന് എൻസിഇആർടി തീരുമാനിച്ചിരുന്നു. ഇതിനായി നാഷണൽ സിലബസ് ആൻഡ് ടീച്ചിംഗ്, ലേണിംഗ് മെറ്റീരിയൽ (എൻഎസ്ടിസി) എന്ന പേരിൽ 19 അംഗ സമിതിയെയും എൻസിഇആർടി നിയോഗിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ബിജെപി വിരുദ്ധ സഖ്യത്തിന് "ഇന്ത്യ’യെന്ന പേര് നൽകിയതാണ് ഇന്ത്യ-ഭാരത് സംവാദങ്ങൾക്ക് തുടക്കമിട്ടത്. ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിലേക്ക് ലോകനേതാക്കൾക്ക് രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിൽ ഇന്ത്യയെന്നതിന് പകരം "ഭാരത്' എന്നാണ് എഴുതിയിരുന്നത്.
Related News
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
തൃശൂരില്‍ രണ്ടിടത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ദൃശ്യങ്ങള്‍ പുറത്ത്
ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ച നിലയിൽ
ജാവദേക്കറുമായി ചർച്ച; പാർട്ടി കാര്യമായി എടുക്കില്ല: ഇ.പി.ജയരാജൻ
പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഒരു വർഷത്തിനിടെ 20 ലക്ഷം യാത്രക്കാർ; വാട്ടർ മെട്രോ ജൈത്ര യാത്ര തുടരുന്നു
ഹോട്ടലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
ജാവദേക്കര്‍ വിവാദം; ഇ.പി കൺവീനർ സ്ഥാനത്ത് തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി
വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച മുതൽ
വയനാട്ടില്‍ കാട്ടാന ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്
അമേഠിയിൽ രാഹുൽ റായ്ബറേലിയിൽ പ്രിയങ്ക; പ്രഖ്യാപനം ഉടൻ
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
തൊടുപുഴയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; വനംവകുപ്പ് പരിശോധന നടത്തി
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
വടകരയിൽ രാത്രി പോളിംഗ്; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
ബിജെഡി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു
വെസ്റ്റ് ബാങ്കിൽ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാന് ജയം
നെടുന്പാശേരിയിൽ വൻ ലഹരി വേട്ട
തിരുവനന്തപുരത്ത് സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
ഇ.പി. ജയരാജനെതിരേ നടപടിയുണ്ടാകില്ലെന്നു രമേശ് ചെന്നിത്തല
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ: ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി
പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ
ആലപ്പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
കഥകളി കലാകാരിയെ പീഡിപ്പിച്ചു; മരട് അനീഷിന്റെ കൂട്ടാളി കസ്റ്റഡിയില്‍
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ഇ.പി പാവം; രാഷ്ട്രീയ വ്യത്യാസമുള്ളവരെ കാണേണ്ടി വരാം: കെ.വി. തോമസ്
ഡൽഹി വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് മുഖ്യ തെര. ഓഫീസർ
ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: ആരോഗ്യമന്ത്രി
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
തായ്ലന്ഡില് പാരാഗ്ലൈഡിങ്ങിനിടെ അപകടം; മലയാളി അധ്യാപിക മരിച്ചു
വോട്ടിംഗിൽ കാലതാമസമുണ്ടായി; മിനിറ്റിൽ മൂന്ന് വോട്ടുകൾ മാത്രമാണ് ചെയ്യാനായത്: ജോസ് കെ. മാണി
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
ഇ.പി മുഖ്യമന്ത്രിയുടെ ദൂതന്, പിണറായി അറിയാതെ കൂടിക്കാഴ്ച നടക്കില്ല: ചെന്നിത്തല
ഇ.പി-ജാവദേക്കര്‍ കൂടിക്കാഴ്ച പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്
"ഇ.പി. ജയരാജൻ പോകില്ല, "ഐ വിൽ ഗോ വിത്ത് ബിജെപി'യെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ്'

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
ഇ.പി. ജയരാജന്റെ ബിജെപി ബന്ധം സിപിഎം നേരത്തേ അറിഞ്ഞു
Kerala
മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
National
അറുപതുകാരിക്ക് സൗന്ദര്യകിരീടം
International
കാനറ എച്ച്എസ്ബിസി പ്രോമിസ് ഫോര്‍ ഗ്രോത്ത് പോളിസി
Business
അടിയോടടി
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top