സൈ​ബ​ർ ആ​ക്ര​മ​ണം: വ​നി​താ ക​മ്മീ​ഷ​ന്‍റെ മൗ​നം അ​തി​ശ​യി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ച്ചു ഉ​മ്മ​ൻ
സൈ​ബ​ർ ആ​ക്ര​മ​ണം: വ​നി​താ ക​മ്മീ​ഷ​ന്‍റെ മൗ​നം അ​തി​ശ​യി​പ്പി​ക്കു​ന്നു​വെ​ന്ന് അ​ച്ചു ഉ​മ്മ​ൻ
Saturday, October 28, 2023 6:09 PM IST
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ന​ട​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ൽ വ​നി​താ ക​മ്മീ​ഷ​ൻ പാ​ലി​ക്കു​ന്ന മൗ​നം അ​തി​ശ​യി​പ്പി​ക്കു​ന്നു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ.

മ​റ്റു​ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ഉ​ത്സാ​ഹ​ത്തോ​ടെ കേ​സെ​ടു​ക്കു​ന്ന വ​നി​താ ക​മ്മീ​ഷ​ൻ ത​ന്‍റെ പ​രാ​തി​യി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും കേ​സി​ന്‍റെ അ​വ​സ്ഥ​യി​ൽ ഇ​പ്പോ​ൾ നി​രാ​ശ​യു​ണ്ടെ​ന്നും ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.


എ​ല്ലാ തെ​ളി​വു​ക​ളും സ​ഹി​തം പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​തു​വ​രെ ഒ​രു മ​റു​പ​ടി പോ​ലും കി​ട്ടി​യി​ല്ലെ​ന്നും അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു. സൈ​ബ​ർ പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​യി​രു​ന്നു അ​ച്ചു ഉ​മ്മ​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സൈ​ബ​ർ പോ​ലീ​സി​നും പൂ​ജ​പ്പു​ര പോ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും അ​ച്ചു ഉ​മ്മ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<