ക​ട​ത്തു​വ​ള്ളം മു​ങ്ങി; യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു
ക​ട​ത്തു​വ​ള്ളം മു​ങ്ങി; യാ​ത്ര​ക്കാ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു
Monday, November 6, 2023 3:14 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല വ​യ​ലാ​റി​ൽ ക​ട​ത്തു​വ​ള്ളം മു​ങ്ങി. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന 13 യാ​ത്ര​ക്കാ​രും നീ​ന്തി ര​ക്ഷ​പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

വ​യ​ലാ​ർ-​പ​ള്ളി​പ്പു​റം നാ​ഗം​കു​ള​ങ്ങ​ര ക​ട​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ഗം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​രു​മാ​യി പോ​യ വ​ള്ള​മാ​ണ് മു​ങ്ങി​യ​ത്.

യാ​ത്രി​ക​ർ​ക്ക് നീ​ന്ത​ൽ വ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വ​ള്ളം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<