പി.​എ​സ്.​ പ്ര​ശാ​ന്ത് ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും
പി.​എ​സ്.​ പ്ര​ശാ​ന്ത് ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും
Tuesday, November 14, 2023 4:12 AM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് ഇ​ന്നു രാ​വി​ലെ 11-നു ​ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ൽ ചേ​ർ​ന്ന പ്ര​ശാ​ന്ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്.


കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം എ​സ്.​എ​സ്. ജീ​വ​ന് പ​ക​രം എ. ​അ​ജി​കു​മാ​ർ പു​തി​യ അം​ഗ​മാ​കും. സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​മാ​ണ് അ​ജി​കു​മാ​ർ.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വ​രു​മാ​ന വ​ർ​ധ​ന ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു സ്ഥാ​ന​മൊ​ഴി​യു​ന്ന ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​അ​ന​ന്ത​ഗോ​പ​ൻ പ​റ​ഞ്ഞു.
Related News
<