എ​ല്ലാ പ്ര​തീ​ക്ഷ​യും സൂ​ര്യ​കു​മാ​റി​ൽ; ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ടം
എ​ല്ലാ പ്ര​തീ​ക്ഷ​യും സൂ​ര്യ​കു​മാ​റി​ൽ; ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ടം
Sunday, November 19, 2023 6:12 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ടം.​അ​ര്‍​ധ സെ​ഞ്ച​റി​യു​മാ​യി മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​റി​യ രാ​ഹു​ലും വീ​ണ​തോ​ടെ (66)ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലാ​യി.

ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​ന്പ​തു റ​ൺ​സി​ന് പു​റ​ത്താ​യി. നി​ല​വി​ൽ 14 റ​ൺ​സു​മാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ.​ഓ​സ്ട്രേ​ലി​യാ​യ്ക്കാ​യി സ്റ്റാ​ർ​ക്ക് മൂ​ന്നു​വി​ക്ക​റ്റ് നേ​ടി. നി​ല​വി​ൽ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214 റ​ൺ​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<