എ​ടി​പി ടൂ​ര്‍ ഫൈ​ന​ല്‍​സ്: ജോ​ക്കോ​വി​ച്ചി​ന് കി​രീ​ടം
എ​ടി​പി ടൂ​ര്‍ ഫൈ​ന​ല്‍​സ്: ജോ​ക്കോ​വി​ച്ചി​ന് കി​രീ​ടം
Monday, November 20, 2023 12:48 AM IST
ടൂ​റി​ന്‍: എ​ടി​പി ടൂ​ര്‍ ഫൈ​ന​ല്‍​സി​ല്‍ കി​രീ​ടം​ചൂ​ടി ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. ഫൈ​ന​ലി​ല്‍ ഇ​റ്റാ​ലി​യ​ന്‍ താ​രം യാ​ന്നി​ക് സി​ന്ന​റെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് കി​രീ​ട നേ​ട്ടം. സ്‌​കോ​ര്‍ 6-3,6-3.

ടൂ​ര്‍ ഫൈ​ന​ല്‍​സി​ല്‍ ജോ​ക്കോ​വി​ച്ചി​ന്‍റെ ഏ​ഴാം കി​രീ​ട​മാ​ണി​ത്. ആ​റു ത​വ​ണ കി​രീ​ടം നേ​ടി​യ ഇ​തി​ഹാ​സ താ​രം റോ​ജ​ര്‍ ഫെ​ഡ​റ​റെ​യാ​ണ് സെ​ര്‍​ബി​യ​ന്‍ താ​രം ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റി​ക​ട​ന്ന​ത്.

ടൂ​ര്‍ ഫൈ​ന​ല്‍​സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​റ്റാ​ലി​യ​ന്‍ താ​രം എ​ന്ന റി​ക്കാ​ര്‍​ഡ് തേ​ടി​യെ​ത്തി​യ സി​ന്ന​റി​ന് പ​ക്ഷെ ജോ​ക്കോ​വി​ച്ചി​ന്‍റെ ക​ളി മി​ക​വി​നു മു​മ്പി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ല.


ഗ്രൂ​പ്പ്ഘ​ട്ട​ത്തി​ല്‍ സി​ന്ന​റി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക​ണ​ക്കു തീ​ര്‍​ക്കാ​നും ഇ​തോ​ടെ ജോ​ക്കോ​വി​ച്ചി​നാ​യി.

ഡ​ബി​ള്‍​സി​ല്‍ ആ​റാം സീ​ഡ് രാ​ജീ​വ് റാം-​ജോ സാ​ലി​സ്ബ​റി സ​ഖ്യം കി​രീ​ടം നി​ല​നി​ര്‍​ത്തി. ഫൈ​ന​ലി​ല്‍ ഹോ​റേ​ഷ്യോ സെ​ബ​ല്ലോ​സ്-​മാ​ര്‍​സെ​ല്‍ ഗ്ര​നോ​ലേ​ഴ്‌​സ് സ​ഖ്യ​ത്തെ 6-3,6-4 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​എ​സ്-​ബ്രി​ട്ടീ​ഷ് സ​ഖ്യം കി​രീ​ടം ചൂ​ടി​യ​ത്.
Related News
<