പി​റ​ന്ന മ​ണ്ണി​ലെ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി​യാ​ണ് പ​ല​സ്തീ​ൻ ജ​ന​ത പോ​രാ​ടു​ന്ന​ത്: കെ.​സി. വേണുഗോ​പാ​ൽ
പി​റ​ന്ന മ​ണ്ണി​ലെ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി​യാ​ണ് പ​ല​സ്തീ​ൻ ജ​ന​ത പോ​രാ​ടു​ന്ന​ത്: കെ.​സി. വേണുഗോ​പാ​ൽ
Thursday, November 23, 2023 8:06 PM IST
കോ​ഴി​ക്കോ​ട്: പി​റ​ന്ന മ​ണ്ണി​ലെ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി​യാ​ണ് പ​ല​സ്തീ​ൻ ജ​ന​ത പോ​രാ​ടു​ന്ന​തെ​ന്നും അ​ത് ആ​രു​ടേ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ്‌ എ​ന്ന പാ​ർ​ട്ടി​ക്ക് ഒ​രു ന​യ​മേ ഉ​ള്ളൂ. ആ ​ന​യം വ്യ​ക്ത​മാ​ണ്. കോ​ൺ​ഗ്ര​സ് പ​ല​സ്തീ​നൊ​പ്പ​മാ​ണ്. അ​ത് ആ​ഴ്ച​ക്ക് ആ​ഴ്ച​ക്ക് മാ​റ്റു​ന്ന​ത​ല്ല. ആ​ങ്ങ​ള ച​ത്താ​ലും നാ​ത്തൂ​ൻ ക​ര​യ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല​രു​ണ്ട്.


ന​മ്മ​ൾ അ​മേ​രി​ക്ക​ക്ക് മു​ന്നി​ലും ചൈ​ന​ക്ക് മു​ന്നി​ലും ക​വാ​ത്ത് മ​റ​ക്കി​ല്ല. കോ​ൺ​ഗ്ര​സ്‌ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി ഒ​രു പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. അ​താ​ണ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്.​ഇ​ത് ഇ​ന്ത്യ​യി​ലെ എ​ല്ലാ കോ​ൺ​ഗ്ര​സു​കാ​ർ​ക്കും ബാ​ധ​ക​മാ​യ പ്ര​മേ​യ​മാ​ണ്.

ഇ​തൊ​രു വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മാ​ണ്. നി​ല​പ​ടു​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മ്പോ​ഴും ആ​രു​ടേ​യും കെ​ണി​യി​ൽ വീ​ഴാ​ൻ ഞ​ങ്ങ​ളി​ല്ല എ​ന്ന് മു​സ്‌​ലിം ലീ​ഗ് നി​ല​പാ​ടെ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<