ആ​ദ്യ ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം; ഒ​സീ​സി​നെ ചു​രു​ട്ടി​കെ​ട്ടി
ആ​ദ്യ ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം; ഒ​സീ​സി​നെ ചു​രു​ട്ടി​കെ​ട്ടി
Thursday, November 23, 2023 11:02 PM IST
വി​ശാ­​ഖ­​പ­​ട്ട­​ണം: ഇ­​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ­​മി­​നെ ആ­​ദ്യ­​മാ­​യി ന­​യി­​ക്കു­​ന്ന സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ­​വി­​ന്‍റെ അ​ര്‍­​ധ സെ​ഞ്ചു­​റി ക­​രു­​ത്തി​ല്‍ ഓ­​സ്‌­​ട്രേ­​ലി­​യ­​യ­​ക്കെ­​തി­​രേ­​യു­​ള്ള ട്വ​ന്‍റി 20 പ­​ര­​മ്പ­​ര­​യി­​ലെ ആ­​ദ്യ മ­​ത്സ­​ര­​ത്തി​ല്‍ ഇ​ന്ത്യ­​ക്കു ത­​ക​ര്‍​പ്പ​ന്‍ ജ­​യം. ര​ണ്ട് വി­​ക്ക­​റ്റി­​ന് ഇ­​ന്ത്യ ഓ­​സീ­​സി­​നെ പ­​രാ­​ജ­​യ­​പ്പെ­​ടു​ത്തി.

ജോ­​ഷ് ഇം­​ഗ്ലി­​സി­​ന്‍റെ സെ­​ഞ്ചു­​റി (110) മി­​ക­​വി​ല്‍ ഓ­​സ്‌­​ട്രേ­​ലി­​യ­ 208 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ 19.5 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു

സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ­​വ് (41 പ­​ന്തി​ല്‍ 80), ഇ​ഷാ​ന്‍ കി­​ഷ​ന്‍ (39 പ­​ന്തി​ല്‍ 58) എ­​ന്നി­​വ­​രു​ടെ വെ­​ടി­​ക്കെ­​ട്ട് ബാ​റ്റിം​ഗാ­​ണ് ഇ­​ന്ത്യ­​ക്കു ജ­​യ­​മൊ­​രു­​ക്കി­​യ​ത്.

ടോ­​സ് നേ​ടി­​യ ഇ­​ന്ത്യ ഓ­​സ്‌­​ട്രേ­​ലി​യ­​യെ ബാ­​റ്റിം­​ഗി­​ന് അ­​യ­​യ്­​ക്കു­​ക­​യാ­​യി­​രു​ന്നു. പ­​തി­​വി­​നു വി­​പ­​രീ­​ത­​മാ­​യി സ്­​റ്റീ­​വ​ന്‍ സ്­​മി­​ത്ത് ഇ­​ന്നിം­​ഗ്‌​സ് ഓ­​പ്പ­​ണ്‍ ചെ­​യ്­​തു. മാ​ത്യു ഷോ​ര്‍­​ട്ടാ­​യി­​രു­​ന്ന സ­​ഹ ഓ­​പ്പ­​ണ​ര്‍. ഇ­​രു­​വ​രും ചേ​ര്‍­​ന്ന് 4.4 ഓ­​വ­​റി​ല്‍ 31 റ​ണ്‍­​സി­​ന്‍റെ കൂ­​ട്ടു­​കെ­​ട്ടു­​ണ്ടാ­​ക്കി­​യാ​ണു പി­​രി­​ഞ്ഞ​ത്.

ഷോ​ര്‍­​ട്ടി­​നെ (13) ര­​വി ബി​ഷ്‌­​ണോ­​യ് ക്ലീ​ന്‍­ ബൗ​ള്‍­​ഡാ​ക്കി. സ്­​മി­​ത്തി­​നു കൂ­​ട്ടാ­​യി ജോ­​ഷ് ഇം­​ഗ്ലി­​സെ­​ത്തി­​യ­​തോ​ടെ ഇ­​ന്ത്യ­​യു­​ടെ പ­​രി­​ച­​യ­​സ​മ്പ­​ത്ത് കു­​റ­​ഞ്ഞ ബൗ­​ളിം­​ഗ് നി­​ര­​യ്‌­​ക്കെ­​തി­​രേ ആ­​ധി­​പ​ത്യം സ്ഥാ­​പി­​ച്ചു. സെ­​ഞ്ചു­​റി​യും ക​ട­​ന്ന് ഇ­​രു­​വ­​രു­​ടെ​യും കൂ­​ട്ടു­​കെ­​ട്ട് മു­​ന്നോ­​ട്ടു­​നീ­​ങ്ങി.

ഇം­​ഗ്ലി­​സ് ആ­​ക്ര­​മി­​ച്ചു ക­​ളി­​ച്ച­​പ്പോ​ള്‍ സ്­​മി­​ത്ത് പി​ന്തു​ണ ന​ല്‍­​കി. 12-ാം ഓ­​വ­​റി­​ന്‍റെ മൂ​ന്നാം പ­​ന്തി​ല്‍ സി­​ക്‌­​സ് നേ­​ടി­​ക്കൊ​ണ്ട് ഇം­​ഗ്ലി­​സ് അ​ര്‍­​ധ­​സെ­​ഞ്ചു­​റി തി­​ക­​ച്ചു. 130 റ​ണ്‍­​സി­​ന്‍റെ കൂ­​ട്ടു­​കെ­​ട്ട് സ്ഥാ­​പി­​ച്ച­​ശേ­​ഷ­​മാ­​ണ് ഇ­​രു­​വ​രും പി­​രി­​ഞ്ഞ­​ത്.

41 പ­​ന്തി​ല്‍ എ­​ട്ട് ഫോ­​റി­​ന്‍റെ അ­​ക­​മ്പ­​ടി­​യി​ല്‍ 58 റ​ണ്‍­​സ് എ­​ടു­​ത്ത സ്­​മി­​ത്ത് റ­​ണ്ണൗ­​ട്ടാ­​യി. 16.4 ഓ­​വ­​റി​ല്‍ അ​ര്‍­​ഷ്­​ദീ­​പ് സിം­​ഗി­​നെ ബൗ​ണ്ട­​റി പാ­​യി​ച്ച് ഇം­​ഗ്ലി­​സ് ആ­​ദ്യ അ­​ന്താ­​രാ­​ഷ്ട്ര സെ­​ഞ്ചു­​റി നേ­​ടി. 47 പ­​ന്തി​ല്‍­​നി­​ന്നാ­​ണ് സെ­​ഞ്ചു­​റി.

50 പ­​ന്തി​ല്‍ 110 റ​ണ്‍­​സ് നേ​ടി​യ ഇം­​ഗ്ലി­​സി­​നെ പ്ര­​സി­​ദ്ധ് കൃ​ഷ്­​ണ യ­​ശ്വ­​സി ജ­​യ്‌­​സ്വാ­​ളി­​ന്‍റെ കൈ­​ക­​ളി​ലെ​ത്തി​ച്ചു. 11 ഫോ­​റും എ­​ട്ടു സി­​ക്‌­​സും ഇം­​ഗ്ലി­​സി​ന്‍റെ ബാ­​റ്റി​ല്‍­​നി­​ന്നു പി­​റ­​ന്നു. ടിം ​ഡേ­​വി­​ഡ്(19), മാ​ര്‍​ക­​സ് സ്റ്റോ­​യി­​നി​സ് (ഏ​ഴ്) പു­​റ­​ത്താ­​കാ­​തെ നി­​ന്നു.

മ­​റു​പ­​ടി ബാ­​റ്റിം­​ഗി​ല്‍ ആ­​ദ്യ പ­​ന്തി​ല്‍ ത­​ന്നെ ഫോ​ര്‍ നേ­​ടി­​ക്കൊ­​ണ്ട് ജ­​യ്‌­​സ്വാ​ള്‍ തു­​ട​ങ്ങി. മൂ­​ന്നാം പ­​ന്തി​ല്‍ സി­​ക്‌​സും നേ­​ടി. അ​ഞ്ചാം പ­​ന്തി​ല്‍ ഋ­​തു­​രാ­​ജ് ഗെ­​യ്­​ക്‌​വാ­​ദ് പ­​ന്ത് നേ­​രി​ടും മു­​മ്പ് റ­​ണ്ണൗ­​ട്ടാ​യി. ഒ­​രോ­​വ­​ര്‍ ക­​ഴി­​ഞ്ഞ് ത­​ക­​ര്‍­​പ്പ​ന്‍ ഫോ­​മി​ല്‍ ക­​ളി­​ച്ചു­​വ­​ന്നി­​രു​ന്ന ജ­​യ്‌­​സ്വാ­​ളി­​നെ ( എ­​ട്ട് പ­​ന്തി​ല്‍ 21) മാ­​ത്യു ഷോ​ര്‍­​ട്ട് പു­​റ­​ത്താ­​ക്കി.

സൂ­​ര്യ­​കു­​മാ​ര്‍ യാ­​ദ​വും ഇ­​ഷാ​ന്‍ കി­​ഷ​നും ഒ­​ന്നി­​ച്ച­​തോ­​ടെ ഇ­​ന്ത്യ­ കു­​തി­​ച്ചു­​ക­​യ​റി. മൂ­​ന്നാം വി­​ക്ക­​റ്റി​ല്‍ ഇ­​രു­​വ­​രും ചേ​ര്‍​ന്ന് 112 റ​ണ്‍­​സി­​ന്‍റെ കൂ­​ട്ടു­​കെ­​ട്ടു­​ണ്ടാ­​ക്കി. ത​ന്‍­​വീ​ര്‍ സം­​ഗ­​യ്‌­​ക്കെ­​തി­​രേ 13-ാം ഓ­​വ­​റി­​ന്‍റെ ആ­​ദ്യ​ര­​ണ്ടു പ­​ന്തി​ല്‍ ഫോ​റും സി­​ക്‌­​സു­ം നേ­​ടി­​യ­​ശേ­​ഷ­ം മൂ​ന്നാം പ­​ന്തി​ല്‍ കൂ­​റ്റ​ന്‍ അ­​ടി­​ക്ക് ശ്ര­​മി­​ച്ച കി​ഷ­​നെ ഷോ​ര്‍­​ട്ട് പി­​ടി­​കൂ­​ടി.

39 പ­​ന്തി​ല്‍ 58 റ​ണ്‍­​സ് നേ​ടി­​യ കി​ഷ­​ന്‍റെ ബാ­​റ്റി​ല്‍­​നി​ന്ന് ര­​ണ്ടു ഫോ​റും അ­​ഞ്ചു സി­​ക്‌­​സും പി­​റ­​ന്നു. അ­​ടു­​ത്ത ഓ­​വ­​റി​ല്‍ ഷോ​ണ്‍ ആ­​ബ­​ട്ടി­​നെ സി­​ക്‌­​സ് പ­​റ­​ത്തി­​ക്കൊ­​ണ്ട് സൂ­​ര്യ­​കു­​മാ​ര്‍ അ​ര്‍­​ധ­​സെ­​ഞ്ചു­​റി ക­​ട­​ന്നു. തി​ല­​ക് വ​ര്‍​മ (12) വ­​ന്ന­​പോ­​ലെ മ­​ട­​ങ്ങി.

സൂ­​ര്യ­​കു­​മാ​റും റി­​ങ്കു സിം­​ഗും ചേ​ര്‍­​ന്ന് ജ­​യ­​ത്തോ­​ട­​ടു­​പ്പി​ച്ചു. ജ­​യ­​ത്തി­​ലേ­​ക്ക് അ­​നാ­​യാ­​സം നീ­​ങ്ങ​വെ ഇ­​ന്ത്യ­​ക്കു നാ­​യ​ക­​ന്‍റെ വി­​ക്ക­​റ്റ് ന­​ഷ്ട­​മാ­​യി. 41 പ­​ന്തി​ല്‍ 80 റ​ണ്‍­​സ് നേ​ടി­​യ സൂ­​ര്യ­​കു­​മാ​ര്‍ ഒ​മ്പ­​ത് ഫോ​റും നാ­​ലു സി­​ക്‌​സും പാ­​യി­​ച്ചു. അ­​ക്‌­​സ​ര്‍ പ­​ട്ടേ​ലും ര­​വി ബി­​ഷ്‌­​ണോ­​യി­​യും അ­​തി­​വേ­​ഗം മ­​ട­​ങ്ങി­​യെ­​ങ്കി​ലും ഒ­​ര​റ്റ­​ത്തു പി­​ടി­​ച്ചു­​നി­​ന്ന റി­​ങ്കു സിം­​ഗ് ഇ­​ന്ത്യ­​ക്കു ജ­​യം സ­​മ്മാ­​നി​ച്ചു.

ടോ­​സ് നേ​ടി­​യ ഇ­​ന്ത്യ ഫീ​ല്‍­​ഡിം­​ഗ് തെ­​ര­​ഞ്ഞെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഓ­​സ്‌­​ട്രേ­​ലി­​യ­​യു­​ടെ ലോ­​ക​ക­​പ്പ് ജ­​യി­​ച്ച ടീ­​മി​ല്‍ അം­​ഗ­​ങ്ങ​ളാ­​യ ഗ്ലെ​ന്‍ മാ­​ക്‌­​സ് വെ​ല്‍, ട്രാ­​വി­​ഡ് ഹെ​ഡ്, ആ­​ദം സാ­​പ എ­​ന്നി­​വ​ര്‍ ടീ­​മി​ല്‍ ഇ​ല്ലാ­​യി­​രു­​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<