വ​യ​നാ​ട് കു​ടും​ബം പോ​ലെ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
വ​യ​നാ​ട് കു​ടും​ബം പോ​ലെ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Wednesday, November 29, 2023 7:27 PM IST
മ​ല​പ്പു​റം: വ‍​യ​നാ​ട് ത​നി​ക്ക് കു​ടും​ബം പോ​ലെ​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി. വ​ണ്ടൂ​രി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഭി​ന്ന​ശേ​ഷി തെ​റാ​പ്പി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്‌​ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ​യാ​ണ് താ​ൻ കാ​ണു​ന്ന​ത്. പ്ര​ത്യ​ശാ​സ്ത്ര​പ​ര​മാ​യി എ​തി​ർ ഭാ​ഗ​ത്തു​ള്ള​വ​ർ ശ​ത്രു​ക്ക​ൾ അ​ല്ലെ​ന്നും അ​വ​രു​മാ​യി സം​വാ​ദ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്നാ​ണ് രാ​ഹു​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ​ഥ്. നാ​ല് ജി​ല്ല​ക​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<