സ​ര്‍­​ക്കാ­​രി­​ന്‍റെ കു­​റ­​വു­​ക​ള്‍ ചൂ­​ണ്ടി­​ക്കാ­​ണി­​ക്കാ​ന്‍ കൂ­​ടി­​യാ­​ണ് ന­​വ­​കേ​ര­​ളാ സ​ദ­​സ്: മ​ന്ത്രി പി.​രാ­​ജീ­​വ്
സ​ര്‍­​ക്കാ­​രി­​ന്‍റെ കു­​റ­​വു­​ക​ള്‍ ചൂ­​ണ്ടി­​ക്കാ­​ണി­​ക്കാ​ന്‍ കൂ­​ടി­​യാ­​ണ് ന­​വ­​കേ​ര­​ളാ സ​ദ­​സ്: മ​ന്ത്രി പി.​രാ­​ജീ­​വ്
Thursday, December 7, 2023 12:00 PM IST
കൊ​ച്ചി: സ​ര്‍­​ക്കാ­​രി­​ന്‍റെ കു­​റ­​വു­​ക​ള്‍ ചൂ­​ണ്ടി­​ക്കാ­​ണി­​ക്കാ​ന്‍ കൂ­​ടി­​യാ­​ണ് ന­​വ­​കേ​ര­​ളാ സ​ദ­​സെ​ന്ന് മ​ന്ത്രി പി.​രാ­​ജീ­​വ്.

പ­​രി­​പാ­​ടി ബ­​ഹി­​ഷ്­​ക­​രി​ച്ചു­​കൊ­​ണ്ട് സ​ര്‍­​ക്കാ­​രി­​ന്‍റെ കു­​റ­​വു­​ക​ള്‍ ചൂ­​ണ്ടി­​ക്കാ­​ണി­​ക്കാ­​നു­​ള്ള അ­​വ​സ­​രം യു­​ഡി​എ­​ഫ് എം­​എ​ല്‍­​എ­​മാ​ര്‍ ഇ​ല്ലാ­​താ​ക്കി. ഇ­​തോ­​ടെ ജ­​ന­​ങ്ങ­​ളു­​ടെ മു­​മ്പി​ല്‍ അ­​വ​ര്‍ കു­​റ്റ­​ക്കാ­​രാ­​യി.

ഈ ​ജാ​ള്യ­​ത മ­​റ­​യ്­​ക്കാ­​നാ­​ണ് മാ­​ധ്യ­​മ​ങ്ങ­​ളെ ക­​ണ്ട് യു​ഡി​എ​ഫ് എം​എ​ൽ​മാ​ർ വി­​മ​ര്‍​ശ­​നം ഉ­​ന്ന­​യി­​ക്കു­​ന്ന­​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് മു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ­​ന്‍റെ മ­​ണ്ഡ­​ല​മാ­​യ പ­​റ­​വൂ­​രി​ലും ഇ­​ന്ന് വൈ­​കി­​ട്ട് സ​ദ­​സ് ന​ട​ക്കും.

സ­​ദ­​സി­​ലെ ജ­​ന­​പ­​ങ്കാ­​ളി­​ത്തം പ്ര­​തി­​പ­​ക്ഷ നേ­​താ­​വി­​ന് പ­​റ­​വൂ­​രി​ല്‍ കാ­​ണാ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി നേ­​ര­​ത്തേ പ­​റ­​ഞ്ഞി­​രു​ന്നു.

മു­​ഖ്യ­​മ­​ന്ത്രി​യും മ­​ന്ത്രി­​മാ​രും ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ടോ­​ടെ­​യാ­​ണ് അ­​ങ്ക­​മാ­​ലി­​യി­​ലെ­​ത്തി­​യ​ത്. അ­​ങ്ക­​മാ​ലി, ആ­​ലു­​വ, പ­​റ­​വൂ​ര്‍ മ­​ണ്ഡ­​ല­​ങ്ങ­​ളി​ലാ​ണ് ഇ​ന്ന് സ​ദ​സ് ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<