സ്വ​ത്തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ കൊ​ന്ന സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
സ്വ​ത്തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ കൊ​ന്ന സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, December 12, 2023 12:23 AM IST
മും​ബൈ: സ്വ​ത്ത് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ലാ​ണ് സം​ഭ​വം.

മാ​യ​ങ്ക് ച​ന്ദ്ര​കാ​ന്ത് ജാ​ദ​വ്(34) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ ഇ​ള‍​യ സ​ഹോ​ദ​ര​ൻ ആ​കാ​ശ്(32)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​പ്‌​ന​ഗ​ർ മേ​ഖ​ല​യി​ലെ സ​മ​ർ​ത് രാം​ദാ​സ് സ്വാ​മി ന​ഗ​റി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ സ്വ​ത്താ​യി ല​ഭി​ച്ച സ്ഥ​ലം വി​ൽ​ക്കാ​ൻ ആ​കാ​ശി​ന് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മാ​യ​ങ്ക് ഇ​തി​നെ എ​തി​ർ​ത്തു.


ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് കൈ​യി​ൽ കി​ട്ടി​യ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ്, മാ​യ​ങ്കി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<