കൈ​ക്കൂ​ലി: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ
കൈ​ക്കൂ​ലി: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ
Tuesday, December 12, 2023 7:19 PM IST
കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നാ​ണ് ഇ​യാ​ൾ അ​പേ​ക്ഷ​ക​നി​ൽ നി​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ അ​പേ​ക്ഷ​ക​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

1,500 രൂ​പ​യാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<