രോ​ഹി​ത് ശ​ർ​മ "തെ​റി​ച്ചു'; ഇ​നി ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കും
രോ​ഹി​ത് ശ​ർ​മ "തെ​റി​ച്ചു'; ഇ​നി ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കും
Friday, December 15, 2023 11:49 PM IST
മും​ബൈ: ഐ​പി​എ​ൽ അ​ടു​ത്ത സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ഓ​ൾ‌ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കും. ഭാ​വി മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ക്യാ​പ്റ്റ​നെ മാ​റ്റു​ന്ന​തെ​ന്നും 2024 സീ​സ​ണി​ൽ‌ പാ​ണ്ഡ്യ ടീ​മി​നെ ന​യി​ക്കു​മെ​ന്നും ടീം ​പെ​ർ​ഫോ​മ​ൻ​സ് മാ​നേ​ജ​ർ മ​ഹേ​ള ജ​യ​വ​ർ​ധ​നെ പ​റ​ഞ്ഞു.

2013ല്‍ ​ ക്യാ​പ്റ്റ​ന്‍​സി ഏ​റ്റെ​ടു​ത്ത ശേ​ഷം ഐ​പി​എ​ല്ലി​ല്‍ അ​ഞ്ചും ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ടി20​യി​ല്‍ ഒ​രു കി​രീ​ട​വും രോ​ഹി​ത് മും​ബൈ​യു​ടെ നീ​ല​പ്പ​ട​യ്ക്ക് സ​മ്മാ​നി​ച്ചു. 2015 മു​ത​ൽ 2021 വ​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഹാ​ർ​ദി​ക് ടീ​മി​നാ​യി 92 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.


പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ രോ​ഹി​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ൽ പാ​ണ്ഡ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<