തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണറു­​മാ­​രു­​ടെ നി­​യ​മ​നം; സു­​പ്രീം­​കോ­​ട­​തി­​ ഉ­​ത്ത​ര­​വ് മ­​റി­​ക­​ട­​ക്കു­​ന്ന ബി​ല്‍ ലോ­​ക്‌­​സ­​ഭയും പാ­​സാ​ക്കി
തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണറു­​മാ­​രു­​ടെ നി­​യ​മ​നം; സു­​പ്രീം­​കോ­​ട­​തി­​ ഉ­​ത്ത​ര­​വ് മ­​റി­​ക­​ട­​ക്കു­​ന്ന ബി​ല്‍ ലോ­​ക്‌­​സ­​ഭയും പാ­​സാ​ക്കി
Thursday, December 21, 2023 10:45 PM IST
ന്യൂ­​ഡ​ല്‍​ഹി: തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന്‍റെ നി​യ­​മ­​ന രീ­​തി മാ­​റ്റാ­​നു­​ള്ള ബി​ല്‍ ലോ­​ക്‌­​സ­​ഭ പാ­​സാ​ക്കി. പ്ര­​ധാ­​ന­​മ­​ന്ത്രി​യും നി­​യ­​മ­​മ­​ന്ത്രി​യും പ്ര­​തി­​പ­​ക്ഷ നേ­​താ​വും ചേ​ര്‍­​ന്ന സ­​മി­​തി­​യാ​കും ഇ­​നി തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രെ തീ­​രു­​മാ­​നി­​ക്കു­​ക.

തെ­​ര­​ഞ്ഞെ­​ടു­​പ്പു ക­​മ്മീ­​ഷ­​ണ­​റു­​മാ­​രു­​ടെ നി­​യ­​മ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് 2023 മാ​ര്‍­​ച്ചി­​ലെ സു­​പ്രീം­​കോ­​ട­​തി­​യു­​ടെ സു­​പ്ര​ധാ­​ന ഉ­​ത്ത​ര­​വ് മ­​റി­​ക­​ട­​ക്കു­​ന്ന ബി​ല്ലാ­​ണ് ലോ­​ക്‌​സ​ഭ പാ­​സാ­​ക്കി­​യ­​ത്. നേ­​ര­​ത്ത രാ­​ജ്യ­​സ­​ഭ​യും ബി​ല്‍ പാ­​സാ­​ക്കി­​യി­​രു​ന്നു.

കേ­​ന്ദ്ര സ​ര്‍­​ക്കാ​ര്‍ നാ​മ­​നി­​ര്‍​ദേ​ശം ചെ­​യ്യു­​ന്ന​വ­​രെ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രാ­​യി രാ­​ഷ്­​ട്ര​പ­​തി നി­​യ­​മി­​ക്കു­​ന്ന­​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ഷ്പ​ക്ഷ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു­​മെ­​ന്നാ­​യി­​രു­​ന്നു കോ​ട­​തി നി­​രീ­​ക്ഷ​ണം. ഇ­​തു­​സം­​ബ­​ന്ധി­​ച്ച നി­​യ­​മ­​നി​ര്‍­​മാ­​ണം ന­​ട­​ക്കു­​ന്ന­​തു​വ​രെ പ്ര­​ധാ­​ന­​മ­​ന്ത്രി​, പ്ര​തി​പ​ക്ഷ നേ​താ​വ്, സു­​പ്രീം​കോ­​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി­​തി­​ക്ക് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രെ തെ­​ര­​ഞ്ഞെ­​ടു­​ക്കാ­​മെ­​ന്ന് കോ​ട­​തി നി​ര്‍­​ദേ­​ശി​ച്ചു.


എ­​ന്നാ​ല്‍ സ­​മി­​തി­​യി​ല്‍­​നി­​ന്ന് ചീ­​ഫ് ജ­​സ്റ്റീ­​സി­​നെ ഒ­​ഴി­​വാ­​ക്കു­​ന്ന ബി​ല്‍ സ​ര്‍­​ക്കാ​ര്‍ പാ​ര്‍­​ല­​മെ​ന്‍റി​ല്‍ പാ­​സാ­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​തോ­​ടെ കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​ന് മൂ­​ന്നി​ല്‍ ര­​ണ്ട് ഭൂ­​രി­​പ­​ക്ഷ­​മു­​ള്ള സ­​മി­​തി­​യാ​കും ഇ​നി തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ­​ണ­​റു­​മാ­​രെ തീ­​രു­​മാ­​നി­​ക്കു­​ക.

അ­​തേ­​സ​മ­​യം കൂ­​ട്ട സ­​സ്‌­​പെ​ന്‍​ഷ­​നെ തു­​ട​ര്‍­​ന്ന് പ്ര­​തി­​പ­​ക്ഷ എം­​പി­​മാ​ര്‍ സ­​ഭ­​യി​ല്‍ ഇ​ല്ലാ­​ത്ത അ­​വ­​സ­​ര­​ത്തി­​ലാ­​ണ് പാ​ര്‍­​ല­​മെ​ന്‍റി​ല്‍ സു­​പ്ര​ധാ­​ന ബി​ല്ലു­​ക​ള്‍ പാ­​സാ­​ക്കു­​ന്ന​ത്. പാ​ര്‍­​ല­​മെന്‍റി­​ലെ സു­​ര­​ക്ഷാ­​വീ​ഴ്­​ച ഉ­​ന്ന­​യി­​ച്ച് പ്ര­​തി­​ഷേ­​ധി­​ച്ച 143 എം­​പി­​മാ­​രെ­​യാ­​ണ് ഇ­​രു­​സ­​ഭ­​ക­​ളി­​ലു­​മാ­​യി സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<