ആ­​റ­​ന്മു­​ള പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലെ പ്ര­​തി­​ഷേ​ധം; യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ കേ​സ്
ആ­​റ­​ന്മു­​ള പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലെ പ്ര­​തി­​ഷേ​ധം; യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ കേ​സ്
Saturday, December 23, 2023 9:22 AM IST
പ­​ത്ത­​നം­​തി­​ട്ട: കോ​ള­​ജ് വി­​ദ്യാ​ര്‍­​ഥി­​നി­​യെ ആ­​ക്ര­​മി­​ച്ച എ­​സ്­​എ­​ഫ്‌­​ഐ നേ­​താ­​വി­​നെ­​തി­​രേ കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ആ­​റ​ന്മു​ള പോ­​ലീ­​സ് സ്‌­​റ്റേ­​ഷ­​നി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച­ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്തു.

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ജി​ല്ലാ പ്ര­​സി​ഡ​ന്‍റ് വി​ജ​യ് ഇ​ന്ദു­​ചൂ​ഡ​ന്‍ അ​ട­​ക്കം പ­​ത്ത് പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് ജാ­​മ്യ­​മി​ല്ലാ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​രം കേ­​സെ­​ടു­​ത്ത​ത്. സി­​പി­​എം ഏ­​രി­​യാ ക­​മ്മി­​റ്റി അം­​ഗം കൂ­​ടി​യാ­​യ എ­​സ്­​എ­​ഫ്‌­​ഐ നേ­​താ­​വ് കോ­​ള­​ജി​ല്‍ വ­​ച്ച് ത­​ന്നെ മ​ര്‍­​ദി­​ച്ചെ­​ന്ന് കാ­​ട്ടി­​യാ­​ണ് ക​ട​മ്മ​നി​ട്ട മൗ​ണ്ട് സി​യോ​ണ്‍ ലോ ​കോ​ളേ­​ജി­​ലെ വി­​ദ്യാ​ര്‍­​ഥി​നി പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്. എ­​ന്നാ​ല്‍ പ­​രാ­​തി ന​ല്‍­​കി ര­​ണ്ട് ദി​വ­​സം ക­​ഴി­​ഞ്ഞി​ട്ടും പോ­​ലീ­​സ് കേ​സെ­​ടു­​ത്തി​ല്ല.


ഇ­​തോ­​ടെ­​യാ​ണ് വെ­​ള്ളി­​യാ​ഴ്ച വൈ­​കു­​ന്നേ­​രം കെ­​എ­​സ്‌​യു-​യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ വി­​ദ്യാ​ര്‍­​ഥി­​നി­​യെ​യും കൂ­​ട്ടി സ്‌­​റ്റേ­​ഷ­​നി​ല്‍ കു­​ത്തി­​യി­​രു­​ന്ന് പ്ര­​തി­​ഷേ­​ധി­​ച്ച​ത്.

അ­​തേ­​സ​മ​യം പ്ര​തി​ഷേ​ധ​ത്തെ തു­​ട​ര്‍­​ന്ന് സ്­​ത്രീ­​ത്വ­​ത്തെ അ­​പ­​മാ­​നി­​ച്ച­​തു​ള്‍­​പ്പെ­​ടെ­​യു­​ള്ള വ­​കു­​പ്പു­​ക​ള്‍ ചു­​മ­​ത്തി പെ​ണ്‍­​കു­​ട്ടി­​യു­​ടെ പ­​രാ­​തി­​യി­​ലും പോ­​ലീ­​സ് കേ­​സെ­​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<