യു​പി​യി​ൽ കൗ​മാ​രക്കാരി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ
യു​പി​യി​ൽ കൗ​മാ​രക്കാരി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ
Sunday, December 31, 2023 8:02 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും പ്ര​തി​യെ രാ​ജേ​ഷ് ദു​ബെ(30)​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഡി​സം​ബ​ർ 18ന് ​രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി തി​രി​കെ വീ​ട്ടി​ൽ വ​ന്നി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ഡി​സം​ബ​ർ 19ന് ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതും പെൺകുട്ടിയെ രക്ഷപെടുത്തിയതും.


രാ​ജേ​ഷ് ദു​ബെ​യെ പ്ര​യാ​ഗ്‌​രാ​ജ് ജി​ല്ല​യി​ൽ നി​ന്നാണ് അ​റ​സ്റ്റ് ചെ​യ്തത്. ഇയാൾക്കെതിരെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പോ​ക്‌​സോ നി​യ​മ​ത്തി​ലെ​യും 363 (ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ), 366 (വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക), 376 (ബ​ലാ​ത്സം​ഗം) എ​ന്നീ വകുപ്പുകൾ പ്ര​കാ​രം കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<