ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, January 2, 2024 8:13 PM IST
ആ​ഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദ​ള​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. ആ​ഗ്ര​യി​ലാ​ണ് സം​ഭ​വം.

25കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ര​ൻ താ​മ​സി​ക്കു​ന്ന വാ​ട​ക മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ഡി​സം​ബ​ർ 29നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ഒ​രു ദി​വ​സം മു​മ്പ് യു​വ​തി പോ​ലീ​സു​കാ​ര​ന്‍റെ വാ​ട​ക മു​റി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

25 കാ​രി​യാ​യ യു​വ​തി​യെ വാ​ട​ക​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ രാ​ഘ​വേ​ന്ദ്ര സിം​ഗ് (27) അ​റ​സ്റ്റി​ലാ​യ​താ​യി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി), ഛാട്ട ​പ​റ​ഞ്ഞു.


ഐ​പി​സി സെ​ക്ഷ​ൻ 306, 376, എ​സ്‌​സി/​എ​സ്ടി ആ​ക്‌​ട് എ​ന്നി​വ പ്ര​കാ​ര​മാ​ണ് ആ​ഗ്ര പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തൂ​ങ്ങി​മ​രി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ണ്.

ഝാ​ൻ​സി സ്വ​ദേ​ശി​യാ​യ കോ​ൺ​സ്റ്റ​ബി​ൾ രാ​ഘ​വേ​ന്ദ്ര സിം​ഗ് ബെ​ലം​ഗ​ഞ്ചി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ണ്ട് മു​ത​ലേ അ​റി​യാ​വു​ന്ന​വ​രാ​യി​രു​ന്നു ഇ​രു​വ​രും. ഗു​രു​ഗ്രാ​മി​ലെ കി​ഡ്‌​നി സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<