അ​ദാ​നി​ക്ക് ആ​ശ്വാ​സം; ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹ​ര്‍​ജി ത​ള്ളി
അ​ദാ​നി​ക്ക് ആ​ശ്വാ​സം; ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹ​ര്‍​ജി ത​ള്ളി
Wednesday, January 3, 2024 3:59 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ൽ അ​ദാ​നി​ക്ക് ആ​ശ്വാ​സം. പ്രത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വേ​ണ​മെ​ന്ന ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ഹി​ൻ‌​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ഒ​രു തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മൂ​ന്നാം​ക​ക്ഷി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വേ​ണ​മെ​ന്ന നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സെ​ബി​യു​ടെ അ​ധി​കാ​ര​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​രി​മി​തി​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി മൂ​ന്നു​മാ​സ​ത്തി​ന​കം സെ​ബി അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് അ​ദാ​നി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നി​യ​മ​ലം​ഘ​നം ഉ​ണ്ടോ എ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.


ഓ​ഹ​രി വി​പ​ണി​യി​ലെ സു​താ​ര്യ​ത​യ്ക്ക് വി​ദ​ഗ്ധ സ​മി​തി ന​ല്കി​യ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​നം വ​ഴി വ​രു​ന്ന ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ സെ​ബി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​ഷ​യം പ​രി​ശോ​ധി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി​യി​ലും സെ​ബി അ​ന്വേ​ഷ​ണ​ത്തി​ലും അ​വി​ശ്വാ​സം അ​റി​യി​ച്ച് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഡി​. വൈ​. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വാ​ദം കേ​ട്ട​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 24നു ​വി​ധി പ​റ​യാ​ൻ മാ​റ്റി​യി​രു​ന്നു.

വി​ധി​ക്ക് പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​മു​ണ്ടാ​ക്കി. അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സും അ​ദാ​നി പോ​ര്‍​ട്സു​മാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<