മ​ഹാ​ദേ​വ് ആ​പ്പ് കേ​സ്; ഭൂ​പേ​ഷ് ഭാ​ഗേ​ലി​നെ പ്ര​തി ചേ​ർ​ത്ത് ഇ​ഡി
മ​ഹാ​ദേ​വ് ആ​പ്പ് കേ​സ്; ഭൂ​പേ​ഷ് ഭാ​ഗേ​ലി​നെ പ്ര​തി ചേ​ർ​ത്ത് ഇ​ഡി
Saturday, January 6, 2024 4:13 PM IST
റാ​യ്പൂ​ർ: മ​ഹാ​ദേ​വ് ആ​പ്പ് അ​ഴി​മ​തി കേ​സി​ൽ മു​ൻ ച​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗേ​ലി​നെ പ്ര​തി ചേ​ർ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ആ​രോ​പി​ച്ചാ​ണ് കേ​സ്. ഭാ​ഗേ​ലി​ന് പു​റ​മെ മ​ഹാ​ദേ​വ് ആ​പ്പ് പ്ര​മോ​ട്ട​ർ ശു​ഭം സോ​നി, അ​നി​ൽ കു​മാ​ർ അ​ഗ്ര​വാ​ൾ എ​ന്ന അ​തു​ൽ അ​ഗ്ര​വാ​ൾ, രോ​ഹി​ത് ഗു​ഹാ​തി, ഭിം ​സിം​ഗ് യാ​ദ​വ്, അ​സിം ദാ​സ് എ​ന്നി​വ​രും പ്ര​തി പ​ട്ടി​ക​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ഡി പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹാ​ദേ​വ് വാ​തു​വെ​യ്പ്പ് ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​പേ​ഷ് ഭാ​ഗേ​ൽ 508 കോ​ടി രൂ​പ കൈ​കൂ​ലി വാ​ങ്ങി​യ​താ​യി ആ​പ്പ് പ്ര​മോ​ട്ട​ർ ശു​ഭം സോ​നി മൊ​ഴി ന​ല്കി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ സോ​നി ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.


മു​ൻ ച​ത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭാ​ഗേ​ലി​ന് കൈ​മാ​റാ​നു​ള്ള ആ​റ് കോ​ടി രൂ​പ​യാ​ണ് ഇ​ഡി പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും ദാ​സ് സ​മ്മ​തി​ച്ചി​രു​ന്ന​താ​യും കു​റ്റ​പ​ത്ര​ത്തി​ൽ ചു​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഭ​വ ദി​വ​സ​ത്തെ ഫോ​ണ്‍ സ​ന്ദേ​ശ​വും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ച​ത്തീ​സ്ഗ​ഡി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ൽ 5.39 കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ അ​സിം ദാ​സ് അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഭൂ​പേ​ഷ് ഭാ​ഗേ​ലി​ന് പ​ണം ന​ല്കി​യ വി​വ​രം ല​ഭി​ച്ച​തെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി. അ​ന്ന​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ​ക്കാ​യി വ​ലി​യ തു​ക​ക​ൾ ഇ​യാ​ൾ എ​ത്തി​ച്ച​താ​യും ഇ​ഡി ആ​രോ​പി​ച്ചി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<