ഡ​ല്‍­​ഹി­​യി​ല്‍ 12 വ­​യ­​സു­​കാ­​രി കൂ­​ട്ട­​ബ­​ലാ­​ത്സം­​ഗ­​ത്തി­​നി­​ര­​യാ​യി; പ്രാ­​യ­​പൂ​ര്‍­​ത്തി­​യാ­​കാ­​ത്ത മൂ­​ന്ന് പേ​ര്‍ ഉ​ള്‍­​പ്പെ​ടെ അ­​ഞ്ച് പേ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍
ഡ​ല്‍­​ഹി­​യി​ല്‍ 12 വ­​യ­​സു­​കാ­​രി കൂ­​ട്ട­​ബ­​ലാ­​ത്സം­​ഗ­​ത്തി­​നി­​ര­​യാ​യി; പ്രാ­​യ­​പൂ​ര്‍­​ത്തി­​യാ­​കാ­​ത്ത മൂ­​ന്ന് പേ​ര്‍ ഉ​ള്‍­​പ്പെ​ടെ അ­​ഞ്ച് പേ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍
Sunday, January 7, 2024 3:06 PM IST
ന്യൂ­​ഡ​ല്‍­​ഹി: രാ­​ജ്യ­​ത­​ല­​സ്ഥാ​ന­​ത്ത് 12 വ­​യ­​സു­​കാ­​രി കൂ­​ട്ട­​ബ­​ലാ­​ത്സം­​ഗ­​ത്തി­​നി­​ര­​യാ­​യി. സം­​ഭ­​വ­​ത്തി​ല്‍ ഒ­​രു സ്­​ത്രീ​യും പ്രാ­​യ­​പൂ​ര്‍­​ത്തി­​യാ­​കാ­​ത്ത മൂ­​ന്ന് പേ­​രു­​മ​ട­​ക്കം അ­​ഞ്ചു­​പേ​ര്‍ അ­​റ­​സ്­​റ്റി­​ലാ​യി. പ്ര­​തി­​ക​ള്‍ ന​ല്‍​കി­​യ പ­​ണം വാ­​ങ്ങി­​യ­​ശേ­​ഷം ഇ­​വ​ര്‍­​ക്കൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന സ്­​ത്രീ പെ​ണ്‍­​കു­​ട്ടി­​യെ ഇ­​വ­​രു­​ടെ അ­​ടു­​ക്ക​ല്‍ എ­​ത്തി​ച്ചു­​കൊ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു.

ച­​ത്തീ­​സ്ഗ­​ഡ് സ്വ­​ദേ­​ശി​യാ­​യ ചാ­​യ­​ക്ക­​ട­​ക്കാ­​ര​നും ഈ ​ക­​ട­​യി​ല്‍ ജോ­​ലി ചെ­​യ്യു​ന്ന 12,14, 15 വ­​യ­​സു­​കാ​രാ­​യ മൂ­​ന്ന് പേ­​രു­​മാ­​ണ് കേ­​സി­​ലെ മ­​റ്റ് പ്ര­​തി​ക​ള്‍.​പു­​തു­​വ­​ത്സ­​ര­​ദി­​ന­​ത്തി​ല്‍ ഡ​ല്‍­​ഹി സ­​ദ​ര്‍ ബ­​സാ­​റി­​ലാണ് സം­​ഭ­​വം.


പ്ര­​ദേ​ശ­​ത്ത് മാ­​ലി​ന്യം ശേ­​ഖ­​രി­​ച്ചി­​രു­​ന്ന ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി​യാ­​യ പെൺകുട്ടി­​യെ മാ­​ലി​ന്യം ശേ­​ഖ­​രി­​ക്കാ­​നെ­​ന്ന വ്യാ­​ജേ­​ന­ ഇ­​തേ ജോ­​ലി ചെ­​യ്­​തി­​രു­​ന്ന സ്ത്രീ ​ഒ­​റ്റപ്പെ­​ട്ട സ്ഥ­​ല­​ത്തേ­​യ്­​ക്ക് കൂ­​ട്ടി­​ക്കൊ­​ണ്ടു­​വ­​രി­​ക­​യാ­​യി­​രു​ന്നു.

ക്രൂ­​ര­​പീ­​ഡ­​ന­​ത്തി­​ന് ശേ​ഷം ഇ­​ക്കാ​ര്യം ആ­​രോ­​ടെ­​ങ്കി​ലും പ­​റ­​ഞ്ഞാ​ല്‍ കൊ­​ന്നു­​ക­​ള­​യു­​മെ­​ന്നും പ്ര­​തി­​ക​ള്‍ പെ​ണ്‍­​കു­​ട്ടി­​യെ ഭീ­​ഷ­​ണി­​പ്പെ­​ടു​ത്തി. പി­​ന്നീ­​ട് ഒ­​രു ബ­​ന്ധു​വി­​നോ­​ട് കു­​ട്ടി വി​വ­​രം പ­​റ­​യു­​ക­​യാ­​യി­​രു­​ന്നു. പി­​ന്നീ­​ട് കു­​ട്ടി­​യു­​ടെ ര­​ക്ഷി­​താ­​ക്ക​ള്‍ പ­​രാ­​തി ന​ല്‍­​കി­​യ­​തോ­​ടെ­​യാ­​ണ് സം​ഭ­​വം പു­​റം­​ലോ­​കം അ­​റി­​യു­​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<