പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; ഒ​രാ​ൾ പി​ടി​യി​ൽ
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; ഒ​രാ​ൾ പി​ടി​യി​ൽ
Monday, January 8, 2024 8:19 AM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​രു​ടെ മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചയാൾ പിടിയിൽ.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷാം​ലി ജി​ല്ല​യി​ലെ ഭ​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് പ്ര​തി ഹാ​ജി റാ​വു ജം​ഷീ​ദ് എ​ന്ന​യാ​ളെ പി​ടി​കൂ​ടി​യ​ത്. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<