അ­​സോ­​സി­​യേ­​റ്റ് പ്ര­​ഫ­​സ​ര്‍ നി­​യ​മ­​നം റ­​ദ്ദാ­​ക്ക­​രു​ത്; പ്രി­​യാ വ​ര്‍­​ഗീ​സും സം​സ്ഥാ­​ന സ​ര്‍­​ക്കാ​രും സു­​പ്രീം­​കോ­​ട­​തി­​യി​ല്‍
അ­​സോ­​സി­​യേ­​റ്റ് പ്ര­​ഫ­​സ​ര്‍ നി­​യ​മ­​നം റ­​ദ്ദാ­​ക്ക­​രു​ത്; പ്രി­​യാ വ​ര്‍­​ഗീ​സും സം​സ്ഥാ­​ന സ​ര്‍­​ക്കാ​രും സു­​പ്രീം­​കോ­​ട­​തി­​യി​ല്‍
Monday, January 8, 2024 11:39 AM IST
ന്യൂ­​ഡ​ല്‍​ഹി:​ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ­​ല­​യി​ലെ അ­​സോ­​സി­​യേ­​റ്റ് പ്ര­​ഫ­​സ​ര്‍ ത​സ്തി​ക​യി​ലേ­​ക്കു­​ള്ള തന്‍റെ നി­​യ­​മ​നം റ­​ദ്ദാ­​ക്ക­​രു­​തെ­​ന്നാ­​വ­​ശ്യ­​പ്പെ­​ട്ട് പ്രി­​യാ വ​ര്‍­​ഗീ­​സ് സു­​പ്രീം­​കോ­​ട­​തി­​യി​ല്‍.

യു​ജി​സി ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി സെ​ല​ക്ഷ​ന്‍ ക­​മ്മി­​റ്റി­​യു­​ടെ തീ­​രു­​മാ­​നം റ­​ദ്ദാ­​ക്കാ­​നാ­​കി​ല്ല. ത​ന്‍റെ നി­​യ​മ­​നം യോ​ഗ്യ­​ത പ­​രി­​ഗ­​ണി­​ച്ചാ­​ണെ​ന്നും പ്രി­​യ സ­​മ​ര്‍­​പ്പി­​ച്ച സ­​ത്യ­​വാം­​ഗ്മൂ­​ല­​ത്തി​ല്‍ പ­​റ­​യു​ന്നു.

പ്രി​യാ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം ശ​രി​വെ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ സു­​പ്രീം​കോ​ട­​തി ഇ­​ന്ന് പ­​രി­​ഗ­​ണി­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് പ്രി­​യ സ­​ത്യ­​വാ­​ഗ്മൂ­​ലം സ­​മ​ര്‍­​പ്പി­​ച്ച​ത്. വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് ത​ന്നെ ഒ​ന്നാം റാ​ങ്കോ​ടെ തെര​ഞ്ഞെ­​ടു­​ത്ത​ത്. അ​സോ​സി​യേ​റ്റ് പ്ര­​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ന് യു​ജി​സി നി​ഷ്­​ക​ര്‍​ഷി​ക്കു​ന്ന എ​ല്ലാ യോ​ഗ്യ​ത​ക​ളും ത​നി​ക്കു​ണ്ടെ­​ന്നും സ­​ത്യ­​വാം­​ഗ്മൂ­​ല­​ത്തി​ല്‍ പ­​റ­​യു​ന്നു.


പ്രി​യ​യു​ടെ നി​യ​മ​നം ച​ട്ട​പ്ര​കാ​ര​മാ­​ണെ­​ന്ന് കാ­​ട്ടി സം​സ്ഥാ­​ന സ​ര്‍­​ക്കാ​രും സു­​പ്രീം­​കോ­​ട­​തി­​യി​ല്‍ സ­​ത്യ­​വാം­​ഗ്മൂ­​ലം സ­​മ​ര്‍­​പ്പി​ച്ചു. ഡെ­​പ്യൂ­​ട്ടേ­​ഷ​ന്‍ സാ­​ധാ­​ര­​ണാ­​മാ­​ണെ​ന്നും ഇ­​ത് യോ­​ഗ്യ­​ത­​ക്കു­​റ­​വാ​യി
പ­​രി­​ഗ­​ണി­​ച്ചാ​ല്‍ കോ​ര്‍­​ഡി­​നേ­​റ്റ​ര്‍­​മാ­​രാ­​യി പോ­​കാ​ന്‍ അ­​ധ്യാ­​പ­​ക​ര്‍ ത­​യാ­​റാ­​വി­​ല്ലെ​ന്നും സ​ര്‍­​ക്കാ​ര്‍ സ­​മ­​ര്‍­​പ്പി­​ച്ച സ­​ത്യ­​വാം­​ഗ്മൂ­​ല­​ത്തി​ല്‍ പ­​റ­​യു​ന്നു.

പ്രി­​യ­​യു­​ടെ നി­​യ​മ­​നം ച­​ട്ട­​പ്ര­​കാ­​ര­​മാ­​ണെ­​ന്ന് കാ­​ട്ടി നേ​ര­​ത്തേ ക­​ണ്ണൂ​ര്‍ സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യും സു­​പ്രീം­​കോ­​ട­​തി­​യി​ല്‍ സ­​ത്യ­​വാം­​ഗ്മൂ­​ലം ഫ­​യ​ല്‍ ചെ­​യ്­​തി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<