ത​നി​ക്ക് എ​ന്താ​ണ് കു​റ​വ്; പ​ത്ര​വാ​ർ​ത്ത​യി​ൽ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി സ്റ്റാ​ലി​ൻ
ത​നി​ക്ക് എ​ന്താ​ണ് കു​റ​വ്; പ​ത്ര​വാ​ർ​ത്ത​യി​ൽ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി സ്റ്റാ​ലി​ൻ
Friday, January 12, 2024 4:07 PM IST
ചെ​ന്നൈ: പ​ത്ര​വാ​ർ​ത്ത​യി​ൽ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ത​നി​ക്ക് രോ​ഗ​മെ​ന്നും ഉ​ന്മേ​ഷ​കു​റ​വു​ണ്ടെ​ന്നും ഒ​രു പ​ത്ര​മെ​ഴു​തി. എ​ന്താ​ണ് ത​നി​ക്ക് കു​റ​വെ​ന്ന് സ്റ്റാ​ലി​ൻ ചോ​ദി​ച്ചു.

ത​ന്നെ കു​റി​ച്ച് അ​കു​ല​ത​യി​ല്ല. ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം അ​ല്ലാ​തെ മ​റ്റൊ​ന്നും താ​ൻ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് സ്റ്റാ​ലി​നെ​തി​രെ വാ​ർ​ത്ത​വ​ന്ന​ത്. നി​ല​വി​ൽ ത​മി​ഴ്നാ​ട് കാ​യി​ക, യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യ ഉ​ദ​യ​നി​ധി 2021ലാ​ണ് നി​യ​മ​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്.


ഫെ​ബ്രു​വ​രി​യി​ൽ സ്റ്റാ​ലി​ൻ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് പോ​കു​ന്ന​തോ​ടെ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ഉ​പമു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Related News
<