മു­​ഖ്യ­​മ​ന്ത്രി കു­​ഞ്ഞു­​ങ്ങ­​ളു­​ടെ ചോ­​ര കാ­​ണു­​മ്പോ​ള്‍ ആഹ്ലാദിക്കുന്ന സാ­​ഡി­​സ്റ്റ്: സ­​തീ­​ശ​ന്‍
മു­​ഖ്യ­​മ​ന്ത്രി കു­​ഞ്ഞു­​ങ്ങ­​ളു­​ടെ ചോ­​ര കാ­​ണു­​മ്പോ​ള്‍ ആഹ്ലാദിക്കുന്ന സാ­​ഡി­​സ്റ്റ്: സ­​തീ­​ശ​ന്‍
Wednesday, January 17, 2024 3:55 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. കു­​ഞ്ഞു­​ങ്ങ­​ളു­​ടെ ചോ­​ര കാ­​ണു­​മ്പോ​ള്‍ ആഹ്ലാ­​ദി­​­​ക്കു­​ന്ന സാ­​ഡി­​സ്റ്റാ­​ണ് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ­​നെ­​ന്ന് സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു.

പോ­​ലീ­​സി­​നെ​യും ക്രി­​മി­​ന­​ലു­​ക­​ളെ​യും ക­​യ­​റൂ­​രി­​വി­​ട്ട് രാ­​ഷ്­​ട്രീ­​യ എ­​തി­​രാ­​ളി­​ക­​ളു­​ടെ ചോ­​ര­​വീ­​ഴ്­​ത്തി​യ മ­​റ്റൊ­​രു സ​ര്‍­​ക്കാ​ര്‍ സം­​സ്ഥാ­​ന­​ത്തി­​ന്‍റെ ച­​രി­​ത്ര­​ത്തി​ല്‍ ഉ­​ണ്ടാ­​യി­​ട്ടി​ല്ല. മു­​ഖ്യ­​മ​ന്ത്രി ര­​ക്ത­​ദാ­​ഹി­​യാ­​ണെ­​ന്ന വി­​മ​ര്‍­​ശ­​ന­​വും സ­​തീ­​ശ​ന്‍ ആ­​വ​ര്‍­​ത്തി​ച്ചു.


ക­​ഴി­​ഞ്ഞ നൂ­​റ്റാ­​ണ്ടു­​ക­​ളി​ല്‍ ജീ­​വി­​ച്ച ഏ­​കാ­​ധി­​പ­​തി​ക­​ളെ ആ­​രാ­​ധി­​ക്കു­​ന്ന ആ­​ളാ­​ണ് പി­​ണ­​റാ­​യി. ഈ ​ഭ­​ര­​ണം എ​ന്നും ഉ­​ണ്ടാ­​കു­​മെ­​ന്നാ­​ണ് ക­​രു­​തു­​ന്ന­​ത്. പി­​ണ­​റാ­​യി­​ക്ക് ശ­​ക്ത​മാ­​യ തി­​രി​ച്ച­​ടി നേ­​രി­​ടേ­​ണ്ടി വ­​രു­​മെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<