തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്നു; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
തെ​ലു​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്നു; തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
Friday, January 19, 2024 1:23 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്ന് വീ​ണ് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ഖ​മ്മ​ത്തി​ലെ വൈ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

സ്ലാ​ബ് ഇ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ൺ​ക്രീ​റ്റ് ഇ​ടു​ന്ന യ​ന്ത്രം പു​റ​കി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ൾ ക​ല്ലി​ൽ ത​ട്ടി പാ​ലം ത​ക​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<