ആ​ന്ധ്ര​യി​ൽ സ​മ​ഗ്ര ജാ​തി സെ​ൻ​സ​സ്
ആ​ന്ധ്ര​യി​ൽ സ​മ​ഗ്ര ജാ​തി സെ​ൻ​സ​സ്
Friday, January 19, 2024 9:48 AM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ സ​മ​ഗ്ര ജാ​തി സെ​ൻ​സ​സ് ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ജ​ഗ​ൻ മോ​ഹ​ൻ സ​ർ​ക്കാ​ർ. ന​ട​പ​ടി​ക​ൾ ഇ​ന്ന് തു​ട​ങ്ങും. നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ജ​ഗ​ൻ​മോ​ഹ​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.

139 പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ജാ​തി സെ​ൻ​സ​സ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ജ​ഗ​ൻ മോ​ഹ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. പി​ന്നീ​ട് ആ ​തീ​രു​മാ​നം മാ​റ്റി സ​മ​ഗ്ര ജാ​തി സെ​ൻ​സ​സ് എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


ഗ്രാ​മ​സെ​ക്ര​ട്ട​റി​യ​റ്റ് സം​വി​ധാ​നം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ച്ചാ​കും സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്കു​ക. ബി.​ആ​ർ. അം​ബേ​ദ്ക​റി​ന്‍റെ പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ദി​വ​സ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം.
Related News
<