എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Sunday, January 21, 2024 7:57 AM IST
പേ​രൂ​ര്‍​ക്ക​ട: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ ക​ര​മ​ന പോ​ലീ​സ് പി​ടി​കൂ​ടി. മേ​ലാ​റ​ന്നൂ​ര്‍ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന ജി​തി​ന്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 10 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന​ടു​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി കൈ​മ​നം സ്വ​ദേ​ശി അ​ര്‍​ജ്ജു​നെ പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യാ​ള്‍ ജി​തി​ന് ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു. പോ​ലീ​സി​നെ​ക്ക​ണ്ട് അ​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ജി​തി​നെ വ​ഞ്ചി​യൂ​രി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


ബം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ര്‍​ജ്ജു​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ചു. ഫോ​ര്‍​ട്ട് എ​സി ഷാ​ജി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ര​മ​ന സി​ഐ സു​ജി​ത്ത്, എ​സ്ഐ​മാ​രാ​യ വി​പി​ന്‍, ദി​വ്യ, സി​പി​ഒ ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<