രാ​മ​ജ്യോ​തി തെ​ളി​യി​ച്ച് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്
രാ​മ​ജ്യോ​തി തെ​ളി​യി​ച്ച് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്
Tuesday, January 23, 2024 7:10 AM IST
ല​ക്നോ: അ​യോ​ധ്യ​യി​ൽ 'പ്രാ​ണ​പ്ര​തി​ഷ്ഠ' ച​ട​ങ്ങി​ന് പി​ന്നാ​ലെ സ്വ​ന്തം വ​സ​തി​യി​ൽ രാ​മ​ജ്യോ​തി തെ​ളി​യി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പ്രാ​ൺ പ്ര​തി​ഷ്ഠ ച​ട​ങ്ങി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാം​ജ്യോ​തി തെ​ളി​ച്ചി​രു​ന്നു.

ശു​ഭ​മാ​യ അ​വ​സ​ര​ത്തി​ൽ രാം​ജ്യോ​തി ക​ത്തി​ച്ച് രാം ​ല​ല്ല​യെ സ്വാ​ഗ​തം ചെ​യ്യ​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​സ​മേ​തം ദീ​പോ​ത്സ​വം ആ​ഘോ​ഷി​ച്ചു.

രാം​ല​ല്ല​യു​ടെ 'പ്രാ​ണ​പ്ര​തി​ഷ്ഠ' ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ കു​ടും​ബ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ എ​ണ്ണ വി​ള​ക്ക് തെ​ളി​യി​ച്ചു.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം പ്ര​ൺ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലാ​ണ് രാം ​ല​ല്ല വി​ഗ്ര​ഹം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭ​ഗ​വ​ത്, ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​രും ച​ട​ങ്ങു​ക​ളി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<