ഹോ​ളി​വു​ഡ്: 96ാമ​ത് ഓ​സ്കാ​ർ നോ​മി​നേ​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഓ​സ്കാ​റി​ലെ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മാ​യി നി​ഷ പൗ​ജ സം​വി​ധാ​നം ചെ​യ്ത "ടു ​കി​ല്‍ എ ​ടൈ​ഗ​ര്‍' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു. 21 അ​ന്താ​രാ​ഷ്ട്ര പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ടു ​കി​ല്‍ എ ​ടൈ​ഗ​ര്‍ ഇ​തു​വ​രെ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ബാ​ര്‍​ബി, ഓ​പ്പ​ണ്‍​ഹൈ​മ​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ നോ​മി​നേ​ഷ​ന്‍ ല​ഭി​ച്ച​ത്. 13 വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​പ്പ​ൺ​ഹൈ​മ​ർ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ടു. മി​ക​ച്ച ​വ​സ്ത്രാ​ല​ങ്കാ​രം, മി​ക​ച്ച സ​ഹ​ന​ടി, ഒ​റി​ജി​ന​ൽ ഗാ​നം, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ, മി​ക​ച്ച ചി​ത്രം എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബാ​ർ​ബി​യെ നോ​മി​നേ​റ്റ് ചെ​യ്ത​ത്.

മി​ക​ച്ച ന​ട​ന്‍: ബ്രാ​ഡ്‌​ലി കൂ​പ്പ​ര്‍(​മാ​സ്‌​ട്രോ), കോ​ള്‍​മാ​ന്‍ ഡൊ​മി​ങ്കോ(​റ​സ്റ്റി​ന്‍), പോ​ള്‍ ഗി​യാ​മാ​റ്റി (ദ ​ഹോ​ള്‍​ഡോ​വേ​ഴ്‌​സ്), കി​ലി​യ​ന്‍ മ​ര്‍​ഫി(​ഓപ്പ​ന്‍​ഹൈ​മ​ര്‍), ജെ​ഫ്രി റൈ​റ്റ്(​അ​മേ​രി​ക്ക​ന്‍ ഫി​ക്ഷ​ന്‍)

മി​ക​ച്ച ന​ടി: അ​നെ​റ്റേ ബെ​നിം​ഗ്( ന്യാ​ഡ്), ലി​ലി ഗ്ലാ​ഡ്സ്റ്റ​ണ്‍ (കി​ല്ലേ​ഴ്‌​സ് ഓ​ഫ് ദ ​ഫ്‌​ല​വ​ര്‍ മൂ​ണ്‍), സാ​ന്ദ്ര ഹു​ല്ല​ര്‍(​അ​നാ​റ്റ​മി ഓ​ഫ് ദ ​ഫാ​ള്‍), ക​രേ മു​ലി​ഗ​ന്‍ (മാ​സ്‌​ട്രോ), എ​മ്മ സ്‌​റ്റോ​ണ്‍ (പു​വ​ര്‍ തിം​ഗ്‌​സ്)

മി​ക​ച്ച സം​വി​ധാ​യ​ക​ൻ: ജ​സ്റ്റി​ൻ ട്രെ​റ്റ്( അ​നാ​റ്റ​മി ഓ​ഫ് ദ ​ഫാ​ൾ), മാ​ർ​ട്ടി​ൻ സ്‌​കോ​ർ​സെ​സി(​കി​ല്ലേ​ഴ്‌​സ് ഓ​ഫ് ദ ​ഫ്‌​ല​വ​ർ മൂ​ൺ), ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ(​ഓപ്പ​ൻ​ഹൈ​മ​ർ),യോ​ർ​ഗോ​സ് ലാ​ൻ​തി​മോ​സ്(​പു​വ​ർ തിം​ഗ്സ്), ജോ​നാ​ഫ​ൻ ഗ്ലേ​സ​ർ(​ദ സോ​ൺ ഓ​ഫ് ഇ​ന്‍റ​റ​സ്റ്റ്).