സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
Wednesday, January 24, 2024 2:10 PM IST
മും​ബൈ: മ​ണി​പ്പൂ​രി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ശേ​ഷം സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി. ആ​റ് സൈ​നി​ക​ർ​ക്കാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ഇം​ഫാ​ലി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം വെ​ടി​യേ​റ്റ​വ​ർ മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക​ളെ​ല്ലെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​വ​യ്പി​നു പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.


ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​സാം റൈ​ഫി​ൾ​സ് കാ​മ്പി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ക​ലാ​പ​വു​മാ​യി ഇ​തി​നു പ​ങ്കു​ണ്ടെ​ന്ന രീ​തി​യി​ൽ വാ‍​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സ് ഇ​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​യു​ന്നു.
Related News
<