പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ പേ​ര് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നോ​ട്ടീ​സി​ൽ: വ്യാ​പ​ക പ്ര​തി​ഷേ​ധം
പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ പേ​ര് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നോ​ട്ടീ​സി​ൽ: വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, January 26, 2024 7:33 AM IST
വ​ട​ക്കാ​ഞ്ചേ​രി: ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍റെ പേ​ര് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നോ​ട്ടീ​സി​ൽ വ​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യും ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ ഇ​ന്ന് ന​ട​ക്കു​ന്ന ത​ല​പ്പി​ള്ളി താ​ലൂ​ക്ക് 75 -ാം റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ ഇ​റ​ക്കി​യ നോ​ട്ടീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലാ​ണു വ്യാ​പ​ക പ്ര​തി​ഷേ​ധം.


ഇ​തി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<